Akshaya Tritiya 2023: വിശ്വാസമനുസരിച്ച് അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല. അതിനാല്‍ തന്നെ ഈ ദിവസത്തിന് ദാനധര്മ്മമടക്കം പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ ആളുകള്‍ ഉത്സാഹം കാട്ടുന്നു.
Vastu for Home: വീട്ടില്‍ എന്നും സന്തോഷവും ഐശ്വര്യവും നിലനിര്‍ത്താന്‍ ഏറ്റവും ആവശ്യമായത് പോസിറ്റീവ് എനർജി ആണ്. എന്നാല്‍, ചിലപ്പോള്‍ വാസ്തു ദോഷം ഉൾപ്പെടെയുള്ള പല കാരണങ്ങളാൽ ഇത് സാധ്യമല്ല.
Happiness Tips: അതായത്, ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധൻ ദുർബ്ബലസ്ഥാനത്ത് നിന്നാൽ എത്ര പരിശ്രമിച്ചാലും വിജയം ലഭിക്കില്ല. ഈ ജാതകക്കാര്‍ക്ക് ജീവിതത്തില്‍ വീണ്ടും വീണ്ടും പരാജയം നേരിടേണ്ടി വരും.
നമ്മുടെ വീട്ടില്‍ എന്നും സന്തോഷവും ഐശ്വര്യവും (Prosperity) ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ഇതിനായി പല ഉപായങ്ങള്‍ സ്വീകരിയ്ക്കുന്നവരാണ് അധികവും.
New Year Resolution: ഈ വർഷം കൊറോണ മഹാമാരിയിൽ നിന്ന് മുക്തി നേടാനാകുമെന്ന ഒരേയൊരു ചിന്തയാണ് ആളുകളുടെ മനസ്സിൽ. പുതുവർഷം ജീവിതത്തിൽ സന്തോഷം പകരുമെന്ന ആകാംക്ഷയിൽ ആളുകൾ കാത്തിരിക്കുകയാണ്.
Dussehra Tricks: ദസറ ദിവസം വിജയ മുഹൂർത്തത്തിൽ ആരംഭിക്കുന്ന ഏത് ജോലിയും പ്രയോജനകരമാണെന്ന് പറയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ ഇന്ന് നിങ്ങൾ ചില ചെറിയ ഉപായങ്ങൾ കൈക്കൊള്ളുകയാണെങ്കിൽ ജീവിതത്തിൽ പുരോഗതിയുടെ പാത തുറക്കും.
നമ്മുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും (Prosperity) ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ഇതിനായി ഏറ്റവും ആവശ്യമായത് പോസിറ്റീവ് എനർജി (Positive Energy) ആണ്. എന്നാല്‍, ചിലപ്പോള്‍ വാസ്തു ദോഷം ഉൾപ്പെടെയുള്ള മറ്റ് പല കാരണങ്ങളാൽ ഇത് സാധ്യമല്ല. ഭവനത്തില്‍ വ്യാപിക്കുന്ന Negativity നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇത് പണക്ഷാമത്തിനും രോഗങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകുന്നു.
സന്തോഷിക്കാൻ പലരും മറന്ന് പോകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ജോലിയുടെ പിരിമുറുക്കവും ജീവിതത്തിലെ പ്രശ്നങ്ങളും പലരിലും സന്തോഷം മറക്കാൻ കാരണമാകാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.