വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മരിച്ച നന്ദകിഷോറിന്റെ സഹോദരൻ ഋഷി നന്ദൻ ഭൂതവഴി ക്ഷേത്രത്തിലെ പൂജാരിയാണ്. ഋഷി നന്ദൻ പ്രതികളിൽ നിന്ന് തോക്ക് നൽകാമെന്ന് പണം വാങ്ങിയതായി പറയുന്നു. പണത്തിന് ഇടനില നിന്നത് മരിച്ച നന്ദകിഷോറും കണ്ണൂർ സ്വദേശിയായ വിനയനുമാണ്.
Fake Arm License കശ്മീർ സ്വദേശികൾ (Kashmir Residents) അറസ്റ്റിൽ. തോക്ക് വ്യാജ ലൈസന്‍സില്‍ കൈവശം വെച്ചതിന് അഞ്ച് കശ്മീരികളെയാണ് തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.