അവശ്യ ധാതുക്കളായ ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് വെളുത്തുള്ളി. വെളുത്തുള്ളി അല്ലി ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
Garlic and High Cholesterol: പഠനങ്ങള്‍ പറയുന്നതനുസരിച്ച് പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ ഉത്തമമാണ് വെളുത്തുള്ളി. അതായത്, വെളുത്തുള്ളി ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ പൂർണ്ണമായും നീക്കം ചെയ്യുന്നു.
Garlic Benefits: വെളുത്തുള്ളിയുടെ ഗുണങ്ങള്‍ മനസിലാക്കിയ മുന്‍ തലമുറ പോലും പാചകത്തില്‍ ഇത് ഒഴിവാക്കിയിരുന്നില്ല. പാചകത്തില്‍ വെളുത്തുള്ളി സ്വാദിന് മാത്രമല്ല, അതിന്റെ ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് സ്വഭാവം കൊണ്ടുമാണ് ഇടം പിടിച്ചത്.
ഉരുളക്കിഴങ്ങടക്കം കിഴങ്ങു വർഗങ്ങളെല്ലാം കഴിക്കുന്നത് തുടങ്ങി ഇൗ അസുഖങ്ങൾക്കെല്ലാം നാം തന്നെ ചില കാരണങ്ങൾ കണ്ടെത്തും. എന്നാൽ ഒന്നാലോചിച്ചാൽ ഇതിനൊക്കെ ഉത്തരം നമ്മുടെ ഉള്ളിൽ തന്നെയുണ്ടെന്നത് പലരും മറന്നു കാണും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.