ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണമാണെങ്കിൽ അത് പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം.
Minister Veena George: പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ തീരുമാനം.
Food safety department: പത്തനംതിട്ടയിൽ 16 സ്ഥലത്താണ് ഞായറാഴ്ച സ്പെഷ്യൽ സ്ക്വാഡിന്റെ പരിശോധന നടന്നത്. രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അഞ്ച് ഹോട്ടലുകൾക്ക് പിഴ ചുമത്തി.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ മായം ചേർക്കില്ല.പൊതുസമൂഹത്തിനും ഇതിന് പ്രധാനപങ്കുണ്ട്. നല്ല കടകളെ പ്രോത്സാഹിപ്പിക്കണം. ഓപ്പറേഷൻ മത്സ്യക്ക് ശേഷം ചെക്ക് പോസ്റ്റുകളിലൂടെയുള്ള പഴകിയ മത്സ്യത്തിന്റെ വരവ് കുറഞ്ഞതായും ആരോഗ്യമന്ത്രി.
McDonald's Lizard കോളയ്ക്കുള്ളിൽ പല്ലി ചത്ത് കിടക്കുന്ന കാര്യം ഫാസ്റ്റ്ഫുഡ് കമ്പനിയുടെ അധികൃതരെ അറിയിച്ചപ്പോൾ അവർ തങ്ങൾ ചിലവാക്കിയ 300 രൂപ തിരകെ നൽകാമെന്ന് മാത്രമാണ് അറിയിച്ചതെന്ന് ജോഷി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.