Shruthi Rajanikanth about child abuse: അയാൾക്കൊരു പെൺകുട്ടിയാണുള്ളത്.ഡെയിലി ചിന്തിക്കില്ലേ എൻറെ മോളുടെ അടുത്തും ആരെങ്കിലും ഇത് ചെയ്യില്ലേ എന്ന്- ശ്രുതി പറയുന്നു. പ്രേമ നൈരാശ്യമൊന്നുമല്ല ഇതിനേക്കാൾ അപ്പുറത്ത് ഒരുപാട് കാര്യങ്ങളുണ്ടെന്നും
ഓണക്കാലം തമിഴ്നാടിന് വലിയ പ്രതീക്ഷകളാണ് പകര്‍ന്ന് നല്‍കുന്നത്. തേനി ജില്ലയിലെ ശീലയം പെട്ടിയെന്ന കാര്‍ഷിക ഗ്രാമത്തിലെ പൂ കര്‍ഷകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതും കേരളത്തിലെ ഓണക്കാലമാണ്. ഓരോ ഓണക്കാലത്തും മധ്യകേരളത്തിലേയ്ക്ക് പൂക്കളെത്തിക്കുന്നത് ഇവിടെ നിന്നുമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.