Eid 2023: ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഈദിന് അണിഞ്ഞൊരുങ്ങാം!!

റമദാന്‍ ആരംഭിച്ചുകഴിഞ്ഞു. ഈദിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വ്രതത്തിനൊപ്പം ഈദ് ആഘോഷത്തിനുള്ള തയ്യാറെടുപ്പും ആരംഭിച്ചു കഴിഞ്ഞു.  ഇത്തവണ ഈദിന് സ്റ്റൈലായി അണിഞ്ഞൊരുങ്ങിയാലോ? ഈ ബോളിവുഡ് സുന്ദരികള്‍ അണിഞ്ഞിരിയ്ക്കുന്ന  ഡ്രസ് ശ്രദ്ധിക്കൂ....  മാധുരി ദീക്ഷിത്, ആലിയ ഭട്ട് , ജാൻവി കപൂർ  തുടങ്ങിയ താരങ്ങള്‍  സാരിയും ലെഹംഗയും ഷരാരയും  സൽവാർ സ്യൂട്ടും അണിഞ്ഞ് ഗ്ലാമറസ് ആയി കാണപ്പെടുന്നു... 

Ramadan 2023: റമദാന്‍ ആരംഭിച്ചുകഴിഞ്ഞു. ഈദിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വ്രതത്തിനൊപ്പം ഈദ് ആഘോഷത്തിനുള്ള തയ്യാറെടുപ്പും ആരംഭിച്ചു കഴിഞ്ഞു.  ഇത്തവണ ഈദിന് സ്റ്റൈലായി അണിഞ്ഞൊരുങ്ങിയാലോ? ഈ ബോളിവുഡ് സുന്ദരികള്‍ അണിഞ്ഞിരിയ്ക്കുന്ന  ഡ്രസ് ശ്രദ്ധിക്കൂ....  മാധുരി ദീക്ഷിത്, ആലിയ ഭട്ട് , ജാൻവി കപൂർ  തുടങ്ങിയ താരങ്ങള്‍  സാരിയും ലെഹംഗയും ഷരാരയും  സൽവാർ സ്യൂട്ടും അണിഞ്ഞ് ഗ്ലാമറസ് ആയി കാണപ്പെടുന്നു... 

1 /7

കിയാര അദ്വാനി ബോളിവുഡിലെ നവ വധു കിയാര അദാനി പച്ച സാരിയും ഫ്ലോറല്‍ ബ്ലൗസും കോൺട്രാസ്‌റ്റിംഗ് വളകളും ധരിച്ച്  സ്റ്റൈലിഷ് ആയി കാണപ്പെടുന്നു.

2 /7

ജാൻവി കപൂർ ജാൻവി കപൂർ സിമ്പിളായ പച്ച നിറത്തിലുള്ള ഫ്‌ളോറൽ സാരിയിൽ അതി സുന്ദരിയായി കാണപ്പെടുന്നു, അവൾ ഒരു കോൺട്രാസ്റ്റിംഗ് കമ്മലാണ് ജോടിയാക്കിയിരിയ്ക്കുന്നു.  

3 /7

കൃതി സനോൻ കൃതി സനോന്‍ അവളുടെ പച്ച ഷരാരയിലും ഷോര്‍ട്ട് കുർത്തയിലും ഒരു സ്റ്റൈലിഷ് ലുക്കിലാണ് എത്തിയിരിയ്ക്കുന്നത്.   

4 /7

ആലിയ ഭട്ട് ആലിയ തന്‍റെ പച്ച സാരിയും സുന്ദരമായ കമ്മലും മുടിയിൽ മുല്ലപ്പൂവും...!!   

5 /7

തമന്ന ഭാട്ടിയ പച്ച നിറത്തിലുള്ള കുർത്തയിൽ തമന്ന സിംപിള്‍ എന്നാല്‍ അതി സുന്ദരിയുമാണ്.  

6 /7

സാറാ അലി ഖാൻ സാറയുടെ ക്യൂട്ട് ഗ്രീൻ ഷരാര, സ്റ്റൈലിഷ് ലുക്കിലാണ് താരം    

7 /7

മാധുരി ദീക്ഷിത് പച്ച നിറത്തിലുള്ള ലെഹങ്കയിൽ  മാധുരി എപ്പോഴും സുന്ദരിയായി കാണപ്പെടുന്നു.

You May Like

Sponsored by Taboola