വാക്സിൻ ക്ഷാമമുണ്ടെന്ന ആരോപണങ്ങൾ തള്ളി ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. 19 മില്യൺ ഡോസ് കൊവിഡ് വാക്സിൻ വിതരണത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും 24 മില്യൺ ഡോസ് സ്റ്റോക്കുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
RGCBക്ക് ഗോൾവോൾക്കറുടെ പേര് നൽകുന്ന തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര തീരുമാനത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കും (Narendra Modi) കത്തയച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.