AR Rahman and Saira Banu announce divorce: 29 വർഷത്തിന് ശേഷം പ്രശസ്ത സംഗീത സംവിധായകനായ എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹബന്ധം അവസാനിപ്പിക്കുന്നു എന്ന വാർത്ത വളരെയധികം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമെ വിവാഹമോചനത്തിന് അപേക്ഷിക്കാൻ കഴിയുകയുള്ളൂ എന്ന നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനവും, ഭരണഘടന വിരുദ്ധവുമാണെന്ന് ഹൈക്കോടതി.
ഇന്ന് വിവാഹം എന്നത് വലിയ ആഘോഷമാണ്. വിവാഹം ഏറെ വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുക എന്നതാണ് ഇന്ന് ഒട്ടുമിക്ക യുവാക്കളുടേയും ആഗ്രഹം. അതിനായി, പല നൂതന ആശയങ്ങളാണ് ഇന്ന് പല ജോഡികളും തേടുന്നത്...
RJ Aman: ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ട് എന്നാൽ വേർപിരിഞ്ഞിട്ടില്ല എന്നായിരുന്നു വീണ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് ആർജെ അമൻ ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിച്ചത്.
വിവാഹ മോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ് വെബ് പോര്‍ട്ടലിൽ ഒരു വ്യക്തിഗത അക്കൗണ്ട് തുടങ്ങി, അതിലൂടെയോ അംഗീകൃത ടൈപ്പിങ് കേന്ദ്രത്തിലൂടെയോ അപേക്ഷ സമർപ്പിക്കാനാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.