Fuel Price Update: രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കാം. അതായത്, പെട്രോള്‍ ഡീസല്‍ വിലയില്‍ ലിറ്ററിന് 10 രൂപ വരെ കുറയാന്‍ സാധ്യതയുണ്ട് എന്നാണ് സൂചന.
Fuel Price Cut Down: ദീപാവലി സമയത്ത് രാജ്യത്ത് പെടോള്, ഡീസല്‍ വില കുറയുമെന്ന സൂചന നല്കി കേന്ദ്ര സര്‍ക്കാര്‍. ദീപാവലിയോടനുബന്ധിച്ച് പെടോള്, ഡീസല്‍ വില ലിറ്ററിന് 3-5 രൂപ കുറച്ചേക്കുമെന്നാണ് സൂചന
കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
രാജ്യത്ത് Fuel Price സെഞ്ച്വറി അടിച്ച് മുന്നേറുകയാണ്... കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയ്ക്കൊപ്പം ഇന്ധനവിലയും ഒപ്പം വിലക്കയറ്റവും സാധാരണക്കാരെ നട്ടം തിരിയിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.