K Sudhakaran against MV Govindan: താന്‍ അങ്ങനെ പറഞ്ഞത് ദേശാഭിമാനി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്നും മാത്രമല്ല പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.
Kodiyeri Against Governor: മോദി സർക്കാരിന്റെ കമാണ്ടർ ഇൻ ചീഫ് ആകാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നു പറഞ്ഞ കോടിയേരി ഗവർണറും സർക്കാരും ഇപ്പോൾ രണ്ട് പക്ഷത്തായി നിലകൊള്ളുകയാണെന്നും ഈ ഭിന്നത മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷ സർക്കാരും തമ്മിലാണെന്നും തുറന്നടിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം നവംബറിലായിരുന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത്. മകൻ ബിനോഷ് കോടേയേരി കർണാടകയിൽ മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ ആരോഗ്യ കാരണങ്ങൾ എന്ന് പറഞ്ഞു കൊണ്ടായിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.