മർദ്ദനത്തിൽ തോളിനും കൈക്കും നടുവിനും പരിക്കേറ്റ മിനി സഹായത്തിനായി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചതനുസരിച്ച്, ആറൻമുള പോലീസ് എത്തി വിവരങ്ങൾ അന്വേഷിക്കുകയും അടുത്ത ദിവസം ഇരുകൂട്ടരും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകയുമായിരുന്നു.
കുട്ടിയുടെ അടുത്ത ബന്ധുവായ സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് യുവാവ് തടവിൽ കഴിഞ്ഞിരുന്നത്. പ്രതിയായ ബണ്ടി രജക്കിനെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥനായ നരേന്ദ്ര ശർമ്മ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.