Horoscope March 07, 2022: ഇന്ന് (Horoscope March 07, 2022) മകരം (Capricorn) രാശിക്കാർക്ക് നല്ല ദിനം. മീനം (Pisces) രാശിക്കാരുടെ ആരോഗ്യം മികച്ചതായിരിക്കും. വൃശ്ചികം (Scorpio) രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും.
Horoscope March 05, 2022: ഇന്ന് (Horoscope March 05, 2022) മകരം (Capricorn) രാശിക്കാരുടെ ഭാഗ്യം അവർക്കൊപ്പമുണ്ടാകും. മീനം (Pisces) രാശിക്കാരുടെ പ്രകടനം ജോലിയിൽ മികച്ചതായിരിക്കും. വൃശ്ചികം (Scorpio) രാശിക്കാരുടെ ദിവസം ചടുലത നിറഞ്ഞതായിരിക്കും.
Horoscope March 04, 2022: ഇന്ന് (Horoscope March 04, 2022) മകരം (Capricorn) രാശിക്കാർക്ക് അവരുടെ പങ്കാളിയിൽ നിന്നും കുട്ടികളിൽ നിന്നും സന്തോഷകരമായ വാർത്തകൾ ലഭിക്കും. മറുവശത്ത് മീനം (Pisces) രാശിക്കാർക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. വൃശ്ചികം (Scorpio) രാശിക്കാർ തൊഴിൽ മേഖലയിൽ തങ്ങളുടെ എതിരാളികളേക്കാൾ മുന്നിലായിരിക്കും.
Horoscope March 03, 2022: ഇന്ന് (Horoscope March 03, 2022) മകരം (Capricorn) രാശിക്കാർ പരസ്പര ബന്ധങ്ങൾ കൂടുതൽ മധുരതരമാക്കാൻ പ്രത്യേകം പരിശ്രമിക്കും. മീനം (Pisces) രാശിക്കാർക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട ജോലികളിൽ നേട്ടമുണ്ടാകും. വൃശ്ചികം (Scorpio) രാശിക്കാരുടെ സാമ്പത്തിക സ്ഥിതി കുറച്ചുകൂടി മെച്ചമായിരിക്കും.
Horoscope March 01, 2022: ഇന്ന് (Horoscope March 01, 2022) മകരം (Capricorn) രാശിക്കാർക്ക് കുടുംബാംഗങ്ങളുടെ സഹായത്തോടെ ഏത് പുതിയ ജോലിയും ആരംഭിക്കാനാകും. മീനം (Pisces) രാശിക്കാർക്ക് പെട്ടെന്ന് ധനലാഭം ലഭിക്കും. വൃശ്ചികം (Scorpio) രാശിയുള്ളവരുടെ വിജയനില മറ്റുള്ളവരേക്കാൾ ഉയർന്നതായിരിക്കും.
Horoscope February 28, 2022: ഇന്ന് (Horoscope February 28, 2022) മകരം (Capricorn) രാശിക്കാർ തൊഴിൽപരമായി പുരോഗനം. മീനം (Pisces) രാശിക്കാർക്ക് മേലുദ്യോഗസ്ഥരുടെ അവഗണന നേരിടേണ്ടിവരും. വൃശ്ചിക (Scorpio) രാശിക്കാർക്ക് ഭാവിയിൽ സമ്പൂർണ്ണ വിജയം നേടാൻ കഴിയും.
Horoscope February 26, 2022: ഇന്ന് (Horoscope February 26, 2022) മകരം (Capricorn) രാശിക്കാർക്ക് ഊർജ്ജസ്വലത അനുഭവപ്പെടും. മീനം (Pisces) രാശിക്കാർക്ക് നല്ല ജോലി കാരണം അവര്ക്ക് പുരോഗതിയുണ്ടാകും. വൃശ്ചിക (Scorpio) രാശിയുള്ളവരുടെ കുടുംബത്തിൽ പരസ്പര ഐക്യം വർദ്ധിക്കും.
Horoscope February 25, 2022: ഇന്ന് (Horoscope February 25, 2022) മകരം (Capricorn) രാശിക്കാർക്ക് പണത്തിന്റെ അഭാവം അനുഭവപ്പെടാം. മീനരാശിയിലുള്ള (Pisces) ആളുകൾക്ക് ലാഭത്തിനുള്ള അവസരങ്ങൾ എളുപ്പത്തിൽ ലഭിക്കും. വൃശ്ചികം (Scorpio) രാശിക്കാർക്ക് ബിസിനസിൽ ലാഭം
Horoscope February 24, 2022: ഇന്ന് (Horoscope February 24, 2022) മകരം (Capricorn) രാശിക്കാർക്ക് തിരക്കുള്ള ദിനം. മീനം (Pisces) രാശിക്കാർക്ക് പൊതുവെ പണം ലഭിക്കും. വൃശ്ചികം (Scorpio) രാശിക്കാരുടെ കടവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.
Horoscope February 22, 2022: ഇന്ന് (Horoscope February 22, 2022) രാശിഫലം ഫെബ്രുവരി 22 2022: മകരം (Capricorn) രാശിയിലെ ജോലിയുള്ള ആളുകൾക്ക് ഏത് പ്രത്യേക ജോലിയും വിജയം നൽകും. മീന (Pisces) രാശിക്കാർ അനാവശ്യമായ സങ്കീർണതകളിൽ അകപ്പെട്ടേക്കാം. വൃശ്ചിക (Scorpio) രാശിക്കാർ നല്ല ആരോഗ്യം ആസ്വദിക്കും.
Rashifal/Horoscope February 21, 2022: ഇന്ന് (Horoscope February 21, 2022)തിങ്കളാഴ്ച നിങ്ങൾക്ക് ജോലിയിൽ വിജയം ലഭിക്കും. മാത്രമല്ല നിങ്ങൾക്ക് പെട്ടെന്ന് പ്രതീക്ഷിക്കാത്തിടത്തുനിന്നും ധനവും ലഭിക്കും.
Rashifal/Horoscope February 19, 2022: ഇന്ന് (Horoscope February 19, 2022) മകരം (Capricorn) രാശിയിലുള്ള വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മീനം (Pisces) രാശിക്കാർക്ക് ചില നല്ല വാർത്തകൾ ലഭിക്കും. വൃശ്ചികം (Scorpio) രാശിക്കാർക്ക് നല്ല വരുമാനമുണ്ടാകും.
Horoscope February 18, 2022: ഇന്ന് (Horoscope February 18, 2022) മകരം (Capricorn) രാശിക്കാർക്ക് ബിസിനസില് നേട്ടമുണ്ടാകും. മീന രാശിക്കാർക്ക് കാര്യനേട്ടം. ലഭിക്കും. വൃശ്ചിക (Scorpio) രാശിക്കാർ മംഗളകർമങ്ങളിൽ പങ്കെടുക്കും.
Rashifal/Horoscope February 16, 2022: ഇന്ന് (Horoscope February 16, 2022) മകരം (Capricorn) രാശിക്കാർക്ക് ലാഭത്തിനുള്ള അവസരങ്ങൾ ലഭിക്കും. മീനം (Pisces) രാശിക്കാർക്ക് സമ്മാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വൃശ്ചികം (Scorpio) രാശിക്കാർ പഴയ സുഹൃത്തുക്കളെ കാണും.
Rashifal/Horoscope February 15, 2022: ഇന്ന് (Horoscope February 15, 2022) മകരം (Capricorn) രാശിയിലുള്ള യുവാക്കൾക്ക് ആഗ്രഹിച്ച തൊഴിൽ ലഭിക്കും. മീനം (Pisces) രാശിക്കാരുടെ സാമ്പത്തിക വശം മുമ്പത്തേക്കാൾ ശക്തമായിരിക്കും. വൃശ്ചിക (Scorpio) രാശിക്കാരുടെ പ്രതിദിന വരുമാനം മുമ്പത്തേക്കാൾ മികച്ചതായിരിക്കും.
Valentines Day 2022: ഇന്ന് ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ 3 രാശികളിൽ 2-2 ഗ്രഹങ്ങൾ തുടരുന്നു. രാഹു-കേതുക്കളുടെ സ്ഥാനം നല്ല രീതിയിൽ തുടരുന്നു. കൂടാതെ ഇന്ന് പുണർതം നക്ഷത്രം നിലനിൽക്കും ഒപ്പം ആയുഷ്മാൻ യോഗവും രൂപപ്പെടുന്നു. ഈ പ്രണയദിനത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം അത്തരത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ ഇത് 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇന്നത്തെ ഈ 5 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയണ്ടേ..
Horoscope January 14, 2021: ഇന്ന് (Horoscope January 14, 2021) മകരം (Capricorn) രാശിക്കാർക്ക് ജോലിയിൽ വിജയം ലഭിക്കും. മീന (Pisces) രാശിക്കാരുടെ കുടുംബജീവിതം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. വൃശ്ചികം (Scorpio) രാശിക്കാരുടെ ബിസിനസ്സിൽ ധനലാഭമുണ്ടാകും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...
Rashifal/Horoscope February 12, 2022: ഇന്ന് (Horoscope February 12, 2022) മകരം രാശിക്കാർ (Capricorn) ബിസിനസിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് മുതിർന്നവരുമായി കൂടിയാലോചിച്ചിരിക്കണം. മീനം (Pisces) രാശിക്കാർക്ക് ജോലിസ്ഥലത്ത് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും.
Rashifal/Horoscope February 11, 2022: ഇന്ന് (Horoscope February 11, 2022) ഇന്ന് മകരം (Capricorn) രാശിക്കാരെ ചില വിട്ടുമാറാത്ത രോഗങ്ങൾ ബാധിക്കാം. മീനം (Pisces) രാശിക്കാർക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വൃശ്ചികം (Scorpio) രാശിക്കാർക്ക് പുരോഗതി കൈവരിക്കാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.