Actor Bheeman Raghu Joined in CPM: ആ സമയത്ത് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ എനിക്ക് ശരിക്കും വേദനയുണ്ടാക്കി. അന്നു കരുതിയതാണ് ബിജെപി വിടണമെന്ന്. ഇവിടെ എന്നെ ചുവന്ന പൊന്നാടയിട്ട് സ്വീകരിച്ചത് ഗോവിന്ദൻ മാഷാണ്.
Maharajas College Mark List Controversy Case : മാധ്യമപ്രവർത്തകയ്ക്കെതിരെയുള്ള കേസ് കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി താരതമ്യം ചെയ്യേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കണ്ണൂരിൽ മാധ്യമങ്ങളോടായി പറഞ്ഞു
CPM criticizes Center for Odisha train accident: സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് പുറത്തുവരുത്തിന് മുമ്പ് സിബിഐയെ രംഗത്തെത്തിച്ച നടപടി സംശയാസ്പദമാണെന്ന് സിപിഎം ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.