സ്വയം നിരീക്ഷണത്തിലുള്ള യാത്രക്കാർ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും പുതിയ ഉത്തരവിൽ പറയുന്നു.
സ്റ്റിറോയിഡുകൾ പോലെയുള്ള മരുന്നുകൾ ഉയർന്ന അളവിലോ കൂടുതൽ സമയമോ ഉപയോഗിക്കുമ്പോൾ ഇൻവേസീവ് മ്യൂക്കോർമൈക്കോസിസ് അല്ലെങ്കിൽ 'ബ്ലാക്ക് ഫംഗസ്' പോലുള്ള അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതുക്കിയ ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
എല്ലാവരും കലാലയങ്ങളിലേക്ക് പോകുമ്പോള്‍ കോവിഡ് പോരാട്ടത്തില്‍ പഠിച്ച പാഠങ്ങള്‍ ആരും മറക്കരുത്. കുറച്ച് കാലം കൂടി ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വള്ളംകളി നടത്താനാകുമോയെന്ന് പരിശോധിക്കാൻ തീരുമാനമായത്.
ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങൾ ടിപിആറിന്റെ അടിസ്ഥാനത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ ഉടൻ നൽകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.