ബീഹാർ, ഡൽഹി, ഗുജറാത്ത്, മധ്യ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മാത്രം 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ള 10 ലക്ഷം പേർ മൂന്നാം ഘട്ട വാക്സിനേഷൻ ഡ്രൈവിൽ ആദ്യ ഡോസ് വാക്സിനെടുത്തു.
അടുത്ത 6 ആഴ്ച്ച അബുദാബിയിലെ എല്ലാ കോവിഡ് വാക്സിൻ സെന്ററുകളിൽ നിന്നും മുൻഗണന വിഭാഗക്കാർക്ക് മാത്രമേ കോവിഡ് 19 വാക്സിൻ കുത്തിവെയ്പ്പ് എടുക്കുകയുള്ളു. ഫെബ്രുവരി 7 മുതൽ 6 ആഴ്ചയിലേക്കാണ് ഈ നിയമം നടപ്പിലാക്കുക.
രാജ്യത്ത് കോവിഡ് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചേക്കും. വാക്സിൻ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് പുതിയ സൂചനകൾ പുറത്തു വരുന്നത്.പഞ്ചാബ്, അസ്സം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.