Crime News: രണ്ടാംപ്രതിയും ഇയാളുടെ ഭാര്യയുമായ കൃഷ്ണയും ചേർന്ന് കഴിഞ്ഞ ജൂലൈ 27 മുതൽ ഓഗസ്റ്റ് 17 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്.
ആദ്യ ഘട്ടത്തിൽ പണം ലഭിക്കുമ്പോൾ കമ്പനിയുടെ പേരിൽ വ്യാജമായി ഓഫർ ലറ്റർ അയച്ചു കൊടുക്കും. രണ്ടാം ഘട്ടം പണം ലഭിക്കുമ്പോൾ മെഡിക്കൽ പരിശോധനയ്ക്കുള്ള രേഖ നൽകും. മൂന്നാം ഘട്ടം പണം ജോലി ലഭിച്ചതിനു ശേഷം തന്നാൽ മതി എന്നാണ് പറയുക. എന്നാൽ രണ്ടാം ഘട്ടം പണം ലഭിച്ചാൽ മെഡിക്കൽ പരിശോധനയുടെ തലേ ദിവസം കൊറോണ കാരണം ക്ലിനിക്ക് തുറന്നിട്ടില്ലെന്നും. തുറക്കുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞ് മെസേജ് അയക്കും.
ചടുലമായ നീക്കത്തോടെയാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി അബുദാബി പോലീസ് ക്രിമിനൽ സംഘത്തെ വലയിലാക്കിയത്. തട്ടിപ്പിന് ഓൺലൈൻ മാർഗ്ഗങ്ങളാണ് ഇവർ പ്രയോഗിച്ചിരുന്നത്. ഇരകളെ വശീകരിച്ച് വൻ ഓഫറുകൾ നൽകിയാണ് പണം തട്ടുന്നത്. കൃത്യമായ നിരീക്ഷണം, മിന്നൽ വേഗത്തിലുള്ള സ്ഥിരീകണം എന്നവയിലൂടെയാണ് സംഘത്തെ പോലീസ് പൂട്ടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.