Chandigarh Election: എട്ട് വർഷത്തെ ബിജെപി ഭരണത്തിന് വിരാമം കുറിക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ നീക്കമാണ് ഇതോടെ വിഫലമായത്. കോൺഗ്രസും എഎപിയും ഒന്നിച്ച് മത്സരിച്ചിട്ടും ഛണ്ഡിഗഡിൽ മേയർ സ്ഥാനം നേടാൻ കഴിയാത്തത് ഇന്ത്യ സഖ്യത്തിനേറ്റ കനത്ത പ്രഹരം തന്നെയാണ്.
ഇന്ത്യൻ വ്യോമസേനാ ദിനത്തിൽ ചണ്ഡീഗഢിൽ സുഖ്ന തടാകത്തിന് മുകളിലൂടെ പറന്ന് വ്യോമസേന വിമാനങ്ങൾ. ഓഗസ്റ്റ് എട്ടിന് രാവിലെ ഒമ്പതിന് ബാൻഡ് മാർച്ചും പരേഡ് സംഘവും ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
പഞ്ചാബിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി (Charanjit Singh Channi) ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്നു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.