Budhaditya Yog in Vrishabha June 2023: ഇടവത്തിൽ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ ബുധാദിത്യയോഗം വളരെ ശുഭകരവും ചില രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകുന്നതുമാണ്.
Budhaditya Rajyog in Taurus 2023: ജ്യോതിഷം അനുസരിച്ച് ജൂൺ 7 ന് അതായത് 3 ദിവസത്തിന് ശേഷം ശുക്രന്റെ രാശിയായ ഇടവത്തിൽ ബുധന്റെയും സൂര്യന്റെയും സംയോജനം ഉണ്ടാകും. ബുധന്റെ സംക്രമത്താൽ രൂപപ്പെടുന്ന ഈ സഖ്യം ബുദ്ധാദിത്യ രാജയോഗം സൃഷ്ടിക്കും.
Surya-Budh Yuti: 2023 ഏപ്രിൽ 14 ന് സൂര്യൻ മേടത്തിലേക്ക് പ്രവേശിക്കും. ബുധൻ നേരത്തെ മേടം രാശിയിലായതിനാൽ സൂര്യന്റെ പ്രവേശനത്തോടെ മേട രാശിയിൽ ബുധാദിത്യയോഗം സൃഷ്ടിക്കും.
Surya-Budh Yuti: 2023 ഏപ്രിൽ 14 ന് സൂര്യൻ മേടത്തിലേക്ക് കടക്കും. ബുധൻ നേരത്തെ മേടം രാശിയിലായതിനാൽ സൂര്യന്റെ പ്രവേശനത്തോടെ മേട രാശിയിൽ ബുധാദിത്യയോഗം സൃഷ്ടിക്കും. ബുധാദിത്യ രാജയോഗം 3 രാശിക്കാർക്ക് അനുകൂലമായിരിക്കും.
Budhaditya Yoga In Aries: ഏതെങ്കിലും രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ സംയോജനം ശുഭവും അശുഭവുമായ യോഗങ്ങൾ സൃഷ്ടിക്കും. അതിന്റെ ഫലം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ബാധിക്കും.
Surya Gochar 2023: ജ്യോതിഷമനുസരിച്ച് ബുധാദിത്യ രാജയോഗം ഉടൻ തന്നെ മീനരാശിയിൽ രൂപപ്പെടും. സൂര്യന്റെ രാശിമാറ്റത്തിലൂടെയാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്.
Budh Rashi Parivartan in Makar: ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. എന്നാൽ ചില രാശിക്കാർക്ക് പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ബുധന്റെ ഈ സംക്രമണം ഏത് 5 രാശിക്കാർക്ക് ശുഭകരമായിരിക്കുമെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.