Black Pepper Health Benefits: നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ കുരുമുളകിനുള്ള ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ വൈറ്റമിന്‍ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ ഇങ്ങനെ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
വീടുകളിൽ മസാലകൾ സ്വദിനും അതുപോലെ ആരോഗ്യത്തിനും നല്ലതാണ്. അതുകൊണ്ടുതന്നെയാണ് ഭാരതീയരുടെ അടുക്കളയിൽ കുരുമുളക്, ഗ്രാമ്പൂ, ഏലയ്ക്ക, അയമോദകം എന്നിങ്ങനെയുള്ള മസാലകൾ എപ്പോഴും കരുതുന്നത്. ഈ മസാലകൾ ആരോഗ്യത്തിന് രാമബാണമാണ് എന്നാണ് അറിയപ്പെടുന്നത്. ഇതിലൂടെ ശരീരത്തിന് വളരെയധികം ഉപയോഗങ്ങളുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.