മലൈക അറോറ എപ്പോഴും ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു താരമാണ്. അത് അവരുടെ ശരീര സൗന്ദര്യത്തിലായാലും ശരി പ്രണയ ജീവിതത്തിലായാലും. ഇപ്പോഴിതാ മലൈകയുടെ ഒരു പഴയ അഭിമുഖം വൈറലാകുകയാണ്. അതിൽ അവർ തന്റെ കിടപ്പുമുറിയിലെ രഹസ്യങ്ങളെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യുന്നുണ്ട്. മാത്രമല്ല അവർ അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരസ്യമായി പറഞ്ഞു. എന്താണ് ആ രഹസ്യങ്ങൾ എന്നറിയണ്ടേ?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.