വേനൽച്ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട്. ആയുർവേദ സസ്യങ്ങളും വേനൽച്ചൂടിനെ പ്രതിരോധിക്കാൻ മികച്ചതാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
Hypertension Management Tips: പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങളിലൂടെയും ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും ഉയർന്ന രക്തസമ്മർദ്ദത്തെ നേരിടാൻ ആയുർവേദം നിർദേശിക്കുന്നു.
Ayurvedic Remedies: ഭക്ഷണക്രമം കൊളസ്ട്രോളിന്റെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. എൽഡിഎൽ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു.
Menstrual cramps relief: ഭൂരിഭാഗം സ്ത്രീകളും ക്രമരഹിതമായ ആർത്തവം, അമിത രക്തസ്രാവം, വേദന, മലബന്ധം എന്നിവ അനുഭവിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ആയുർവേദം പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രമാണ്. ആയുർവേദത്തിൽ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രകൃതിദത്ത വസ്തുക്കളും പച്ചമരുന്നുകളുമാണ് ഉപയോഗിക്കുന്നത്. ആമവാതം എന്ന് സാധാരണയായി വിളിക്കപ്പെടുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ), ആയുർവേദത്തിൽ ചികിത്സയ്ക്കുന്നതിനായി ചില പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിക്കുന്നത്.
അമിതവണ്ണം ഇന്ന് നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. വണ്ണം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ, വണ്ണം കുറച്ചതിന് ശേഷം അത് നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ അതേപോലെതന്നെ പരിശ്രമം അനിവാര്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.