ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലിനെ തകര്‍ത്ത് അർജന്റീനയുടെ മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കി. 36 വര്‍ഷങ്ങള്‍ക്കുശേഷം അർജന്റീന നേടിയ വിജയം ആഘോഷിക്കാന്‍ ലോകം ഒത്തുചേര്‍ന്നിരിയ്ക്കുകയാണ്.
FIFA World Cup 2022: അർജന്റീന വിജയം ആഘോഷിക്കുന്ന അവസരത്തില്‍ മെസിയുടെ ഭാര്യ അന്റോനെല റോക്കുസ്സോ ഭര്‍ത്താവിനായി കുറിച്ച ഹൃദയസ്പർശിയായ സന്ദേശം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ബുധനാഴ്ച (നവംബർ 16) നടന്ന ഫിഫ ലോകകപ്പ് 2022 warm-up മത്സരത്തിൽ അർജന്റീനയ്ക്കായി തന്റെ 91-ാം അന്താരാഷ്ട്ര ഗോൾ നേടി ലോകകപ്പിന് തുടക്കമിട്ടിരിയ്ക്കുകയാണ് .
PSGയുടെ വിലപ്പെട്ട താരമായി ഓഗസ്റ്റ് 10നാണ് ലയണൽ മെസി പാരീസിൽ എത്തിയത്. ആറ് തവണ ബാലൺ ഡി ഓർ ജേതാവ് മൂന്ന് മാസത്തോളമായി PSGയിൽ ഉണ്ടായിരുന്നിട്ടും ലീഗ് 1 ൽ ഇതുവരെ ഒരു ഗോൾ നേടിയിട്ടില്ല.
അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയ്ക്ക് ലോകമെമ്പാടും ആരാധകര്‍ ഏറെയാണ്... എന്നാല്‍, വളരെ കുറച്ചു പേര്‍ക്ക് മാത്രമേ മെസ്സിയുടെ family lifeനെക്കുറിച്ച് അറിയൂ... മെസ്സിയുടെ ബാല്യകാല പ്രണയിനിയാണ് childhood sweetheart) ഭാര്യ അന്റോനെല റോക്കുസ്സോ (Antonela Roccuzzo)..!!
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.