Lionel Messi Love Story: ഭാര്യ അന്‍റോനെല റോക്കുസ്സോയുമായുള്ള ലയണല്‍ മെസിയുടെ പ്രണയകഥ..!!

ഫുട്ബോൾ ഇതിഹാസം ലയണൽ മെസി  ബുധനാഴ്ച (നവംബർ 16) നടന്ന ഫിഫ ലോകകപ്പ് 2022 warm-up മത്സരത്തിൽ അർജന്‍റീനയ്‌ക്കായി തന്‍റെ 91-ാം അന്താരാഷ്ട്ര ഗോൾ നേടി ലോകകപ്പിന് തുടക്കമിട്ടിരിയ്ക്കുകയാണ് . 

ഫുട്ബോൾ ഇതിഹാസം ലയണൽ മെസി  ബുധനാഴ്ച (നവംബർ 16) നടന്ന ഫിഫ ലോകകപ്പ് 2022 warm-up മത്സരത്തിൽ അർജന്‍റീനയ്‌ക്കായി തന്‍റെ 91-ാം അന്താരാഷ്ട്ര ഗോൾ നേടി ലോകകപ്പിന് തുടക്കമിട്ടിരിയ്ക്കുകയാണ് . 

1 /5

അർന്‍റീനയുടെ ലയണൽ മെസിയ്ക്ക് ലോകമെമ്പാടും ആരാധകര്‍ ഏറെയാണ്‌...  എന്നാല്‍,  വളരെ കുറച്ചു  പേര്‍ക്ക് മാത്രമേ മെസിയുടെ പ്രണയകഥയെക്കുറിച്ച് അറിയൂ... ..    

2 /5

 മെസിയുടെ ബാല്യകാല പ്രണയിനിയാണ്   (childhood sweetheart) ഭാര്യ  അന്‍റോനെല റോക്കുസ്സോ (Antonela Roccuzzo)..!! fitness-ന് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ്  ലയണൽ മെസ്സിയുടെ ഭാര്യ അന്‍റോനെല റോക്കുസ്സോ (Antonela Roccuzzo).   

3 /5

കുടുംബത്തിന്‍റെ  ബാല്യകാല സുഹൃത്തും കസിനുമായ   ലൂക്കാസ് സ്കാഗ്ലിയയിലൂടെ യാണ്  അന്‍റോനെല റോക്കുസ്സോയും ലയണൽ മെസ്സിയും  കണ്ടുമുട്ടുന്നത്. തികച്ചും ഒരു  "Family Man" ആണ് ലയണല്‍ മെസി എന്നത് ശ്രദ്ധേയമാണ്.  അതായത് ഗോസിപ്പുകളില്‍ നിന്നും ഏറെ ദൂരെയാണ് മെസി..!!  

4 /5

ലയണൽ മെസ്സിയുടെയും അന്‍റോനെല റോക്കുസ്സോയുടെയും  (Antonella Roccuzzo) വിവാഹം അർജന്‍റീനയുടെ വെഡ്ഡിംഗ് ഓഫ് ദി സെഞ്ച്വറി ('Wedding of the Century') എന്നാണ് അറിയപ്പെട്ടിരുന്നത്. 

5 /5

ദമ്പതികൾക്ക് മൂന്ന് ആൺമക്കളുണ്ട് - തിയാഗോ, മാറ്റിയോ, സിറോ (Thiago, Matteo and Ciro). അർജന്‍റീനയിലെ റൊസാരിയോയില്‍ നിന്നുള്ളവരാണ് മെസ്സിയും  അന്‍റോനെല റോക്കുസ്സോയും 

You May Like

Sponsored by Taboola