High Court to check the AI camera project details: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്പ്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
MVD AI Camera: പിഴ ചുമത്താൻ ആരംഭിച്ചതോടെ നിയമലംഘനങ്ങൾ കുറഞ്ഞതായി ഗതാഗതവകുപ്പ് വ്യക്തമാക്കുന്നു. ഇന്നലെ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ 28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
AI Camera Kerala: നിയമം പാലിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ ഇന്ന് മുതൽ വലിയ പിഴ നൽകേണ്ടിവരും. പ്രധാനമായും സീറ്റ്ബെൽറ്റ്, ഹെൽമെറ്റ്, അമിത വേഗം തുടങ്ങിയ വിവിധ നിയമ ലംഘനങ്ങൾ ക്യാമറ പകർത്തും.
AI camera controversy: സ്കൂള്‍ തുറക്കുന്ന ആഴ്ചയില്‍ തന്നെ വിവാദ ക്യാമറ ഉപയോഗിച്ച് ചാകര കൊയ്യാനുള്ള പുറപ്പാടിലാണ് സര്‍ക്കാരെന്ന് ചെന്നിത്തല വിമർശിച്ചു.
Man In Trouble As Wife Gets Traffic Camera Pics Of Him With Woman: തിരുവനന്തപുരത്ത് റോഡിലൂടെ ഒരു യുവതിക്കൊപ്പം യുവാവ് യാത്ര ചെയ്യുന്നതിന്റെ ഫോട്ടോ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് വാഹനത്തിന്റെ ആര്.സി. ഓണറായ ഭാര്യയുടെ ഫോണിലേക്ക് അയക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.