Dhanush Cyber Trolls: ചേരിയിൽ നിന്ന് വന്നവർ ചേരിയിൽ തന്നെ എന്നും താമസിക്കണോ എന്ന ധനുഷിന്റെ ചോദ്യമാണ് പലരേയും ചൊടിപ്പിച്ചത്. ധനുഷിനെ നെപ്പോ കിഡ് എന്ന് വിശേഷിപ്പിക്കുന്നവരാണ് ഇവർ.
Rajani Kanth about sanghi call: ലാൽസലാം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ സംസാരിക്കുന്നതിനിടയിലാണ് ഐശ്വര്യ പ്രതികരിച്ചിരുന്നത്. താനെപ്പോഴും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്ന ഒരു വ്യക്തിയാണ്. എന്നാൽ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തന്റെ ടീം പറഞ്ഞു തരാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.