Palakkad school christmas celebration: സ്കൂളിലെ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ തടഞ്ഞത് കേരളത്തിന്റെ മതേതര മനസിന് കളങ്കം വരുത്തുന്ന സംഭവമാണെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
Palakkad Byelection Kottikalasam: ഡോ പി. സരിൻ എൽഡിഎഫ് സ്ഥാനാർഥിയായതും സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയതും ഉൾപ്പെടെ നിരവധി ട്വിസ്റ്റുകൾക്കൊടുവിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ്.
Heat wave alert in Palakkad: അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
Ente Keralam Expo 2023: ഫുഡ് കോർട്ടുകൾ കൂടാതെ 35 കൊമേഴ്സ്യൽ സ്റ്റാളുകളായിരുന്നു പാലക്കാട് എന്റെ കേരളം പ്രദർശന വിൽപന മേളയിൽ കുടുംബശ്രീ ഒരുക്കിയിരുന്നത്.
ആശങ്കയ്ക്ക് വിരാമമായിക്കൊണ്ട് പാലക്കാട് ധോണിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലി കെണിയിൽ കുടുങ്ങി. ലിജി ജോസഫിന്റെ വീട്ടിൽ വനം വകുപ്പ് ഒരുക്കിയ കൂട്ടിലാണ് ഇന്ന് പുലർച്ചെ പുലി കുടുങ്ങിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.