ദഹന പ്രശ്നങ്ങളുണ്ടാകുമ്പോൾ വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നത് സാധാരണമാണ്. ദഹനം മോശമായവരിലോ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവരിലോ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗ്യാസ് കാരണം വയർ വീർക്കാൻ തുടങ്ങുന്നതായി കാണാം.
ഇന്ന് യുവാക്കളും മുതിർന്നവരുമെല്ലാം ഒരുപോലെ നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. എണ്ണമയമുള്ള, മസാലകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോഴാണ് പലപ്പോഴും അസിഡിറ്റി പ്രശ്നം ഉണ്ടാകുന്നത്.
പച്ചക്കറികൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യം എല്ലാവർക്കും അറിയാം. പ്രഭാത ഭക്ഷണത്തിലായാലും ഉച്ചഭക്ഷണത്തിലായാലും അത്താഴത്തിലായാലും പരമാവധി പച്ചക്കറികൾ ഉൾപ്പെടുത്തണമെന്ന് പറയാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.