ജനങ്ങളെ വലച്ച് പാചകവാതക വില കൂടി

 ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിച്ചത്  

Written by - Zee Malayalam News Desk | Last Updated : May 7, 2022, 07:31 AM IST
  • പാചകവാതക വില വീണ്ടും കൂട്ടി
  • ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിച്ചത്
ജനങ്ങളെ വലച്ച് പാചകവാതക വില കൂടി

തിരുവനന്തപുരം :പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിച്ചത് . 14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയിൽ നിന്ന് 1,006.50 രൂപയായാണ് ഉയർന്നത് . വാണിജ്യ ആവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച വർധിപ്പിച്ചിരുന്നു . 19 കിലോയുടെ സിലിണ്ടറിനുള്ള വില 102.50 രൂപയാണ് കൂട്ടിയത് . ഇതോടെ സിലിണ്ടറുകളുടെ വില 2,355.50രൂപയായി . നേരത്തെ ഏപ്രിൽ ഒന്നിന് 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ചിരുന്നു . അന്ന് 2253 രൂപയായിരുന്നു . മാർച്ച് ഒന്നിന് 105 രൂപയും വർധിപ്പിച്ചിരുന്നു .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News