Micromax New Airfunk: വയർലെസ് ഇയർ പോഡ് നോക്കുന്നുണ്ടോ? മൈക്രോ മാക്സിൻറെ ഒരു കിടിലൻ ഐറ്റം

ക്ലിയർ വോയിസ് ക്യാപ്പ്ചർ, വോയിസ് ചേഞ്ചിങ്ങ് ഫീച്ചറുകളാണ് ഇവക്കുള്ളത്

Written by - Zee Malayalam News Desk | Last Updated : Aug 1, 2021, 11:53 PM IST
  • കറുപ്പ്,നീല,പർപ്പിൾ,മഞ്ഞ,വെള്ള, നിറങ്ങളിലാണ് നിലവിൽ എയർ ഫങ്കുകൾ ലഭ്യമായത്
  • august 18 മുതൽ ഒാൺലൈൻ ഷോപ്പിങ്ങ് സൈറ്റുകളിൽ എയർഫങ്കുകൾ ലഭ്യമായി തുടങ്ങും
  • 3D സ്റ്റീരിയോ സപ്പോർട്ടടാണ് ഇവ.
Micromax New Airfunk: വയർലെസ് ഇയർ പോഡ് നോക്കുന്നുണ്ടോ? മൈക്രോ മാക്സിൻറെ ഒരു കിടിലൻ ഐറ്റം

ബോട്ട്,സാസങ്ങ്, ജെ.ബി.ൽ വമ്പൻ മാർക്കിടിയിലേക്ക് തങ്ങളുടെ ഇയർ പോഡ് കൂടി അവതരിപ്പിക്കുകയാണ് മൈക്രോ മാക്സ്. എയർഫങ്ക് എന്ന് പേരിട്ടിരിക്കുന്ന ഇയർ പോഡുകൾ നിലവിൽ വിപണിയിൽ ലഭ്യമാണ്. ട്രൂ വയർലെസ് സീരിസിൽപ്പെടുന്ന കമ്പനിയുടെ ആദ്യ ഇയർ പോഡുകളാണിത്.

ക്ലിയർ വോയിസ് ക്യാപ്പ്ചർ, വോയിസ് ചേഞ്ചിങ്ങ് ഫീച്ചറുകളാണ് ഇവക്കുള്ളത്. Micromax Airfunk 1, Airfunk 1 Pro എന്നിവയാണ് നിലവിൽ ലഭ്യമായിട്ടുള്ള മോഡലുകൾ. 1299 രൂപ മുതലാണ് ഇവയുടെ സ്റ്റാർട്ടിങ്ങ് വില.

Also Read: Airtel Recharge: 49 രൂപയുടെ പ്ലാന്‍ നിര്‍ത്തി എയര്‍ടെല്‍, വെറും 79 രൂപയ്ക്ക് ലഭിക്കും പുതിയ അടിപൊളി പ്ലാന്‍

കറുപ്പ്,നീല,പർപ്പിൾ,മഞ്ഞ,വെള്ള, നിറങ്ങളിലാണ് നിലവിൽ എയർ ഫങ്കുകൾ ലഭ്യമായത്. august 18 മുതൽ ഒാൺലൈൻ ഷോപ്പിങ്ങ് സൈറ്റുകളിൽ എയർഫങ്കുകൾ ലഭ്യമായി തുടങ്ങും. 3D  സ്റ്റീരിയോ സപ്പോർട്ടടാണ് ഇവ.

Also Read: Best Recharge Plan: 250 രൂപയ്ക്കുള്ളിൽ ലഭിക്കുന്നു മികച്ച ഡാറ്റ പ്ലാൻ; മത്സരിക്കാൻ Airtel മുതൽ Jio വരെ

ഒറ്റ ചാർജിങ്ങിൽ പരമാവധി അഞ്ച് മണിക്കൂർ വരെ ഇവ പ്രവർത്തിക്കും. USB Type-C ചാർജ്ജിങ്ങ് പോർട്ടാണിത്. പരമാവധി 1.2 മണിക്കൂറിൽ ചാർജ്ജിങ്ങ് പൂർത്തിയാകും. മികച്ച ഡിസൈനിലാണ് ഇയർ ഫങ്കുകൾ എത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News