Tech Weekender| വാട്സാപ്പ് ചാറ്റ് ആൻഡ്രോയിഡിൽ നിന്നും ഐ ഫോണിലേക്ക് മാറ്റാ, യൂ ടൂബിലെ വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനുകളിലും മാറ്റം- ടെക് ലോകത്ത് സംഭവിക്കുന്നത്

ആരാധകർ ഏറ്റവും അധികം ശ്രദ്ധിക്കുന്ന വൺ പ്ലസ് 10R ൻറെ സ്പെസിഫിക്കേഷൻ പുറത്തായി

Written by - Zee Malayalam News Desk | Last Updated : Jan 22, 2022, 06:31 PM IST
  • സാമൂഹിക മാധ്യമങ്ങളിൽ തന്നെ പുതിയ അപ്ഡേറ്റുകളും ഫെസിലിറ്റികളും
  • വൈഫൈയോ വയർ കണക്ടിവിറ്റിയോ ഉപയോഗിച്ച് ഐ ഫോണിൽ നിന്നും ചാറ്റുകൾ മറ്റ് ഫോണിലേക്ക് മാറ്റാം
  • ട്വിറ്റർ ഉപയോക്താക്കൾക്ക് അവരുടെ പ്രൈഫൈൽ ചിത്രങ്ങൾക്കായി പുതിയ അപ്ഡേറ്റ്
Tech Weekender| വാട്സാപ്പ് ചാറ്റ് ആൻഡ്രോയിഡിൽ നിന്നും ഐ ഫോണിലേക്ക് മാറ്റാ, യൂ ടൂബിലെ വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനുകളിലും മാറ്റം- ടെക് ലോകത്ത് സംഭവിക്കുന്നത്

കഴിഞ്ഞ ഒരാഴ്ച നിരവധി മാറ്റങ്ങളാണ് ടെക് ലോകത്ത് സംഭവിച്ചത്.  സാമൂഹിക മാധ്യമങ്ങളിൽ തന്നെ പുതിയ അപ്ഡേറ്റുകളും ഫെസിലിറ്റികളും കമ്പനികൾ കഴിഞ്ഞ ആഴ്ച ആവിഷ്കരിച്ചിട്ടുണ്ട്.

വാട്സാപ്പ് ചാറ്റുകൾ കൈമാറാം

ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് വാട്ട്‌സ്ആപ്പ് ചാറ്റ് ട്രാൻസ്ഫർ ഉടൻ സാധ്യമായേക്കും. ഒരു കേബിളോ സ്വകാര്യ Wi-Fi കണക്ഷനോ കണക്റ്റുചെയ്യത് ചാറ്റ് ട്രാൻസ്ഫറിങ്ങ് സാധിക്കുമെന്ന് വാട്സാപ്പിനെ ഉദ്ധരിച്ച് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ, Samsung ഉപയോക്താക്കൾക്ക് Samsung SmartSwitch ആപ്പ് ഉപയോഗിച്ച് iPhone-ൽ നിന്ന് Android-ലേക്ക് WhatsApp ചാറ്റുകൾ കൈമാറാൻ കഴിയും.

വൺ പ്ലസ് 10R ഫീച്ചറുകൾ ലീക്കായി

ആരാധകർ ഏറ്റവും അധികം ശ്രദ്ധിക്കുന്ന വൺ പ്ലസ് 10R ൻറെ സ്പെസിഫിക്കേഷൻ പുറത്തായി. OnePlus 10R ഇന്ത്യയിലും ചൈനയിലുമായാണ് ലോഞ്ചിങ്ങിന് എത്തുന്നത്. മികച്ച ഫീച്ചറുകളും പ്രത്യേകതകളുമുള്ള ഫോണാണിത്

ട്വിറ്ററിൽ അപ്ഡേറ്റ്

ട്വിറ്റർ ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ചിത്രങ്ങളുമായി ബന്ധപ്പെട്ട് പുതിയ ഒരു ടൂൾ ലോഞ്ച് ചെയ്യുന്നതായി ട്വിറ്റർ പ്രഖ്യാപിച്ചു. കമ്പനിയുടെ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിന്റെ ഉപയോക്താക്കൾക്ക് ഈ സവിശേഷത iOS-ൽ ലഭ്യമാണ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News