IPL 2020 മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാമ്പ്യൻ ആയ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും. ഉദ്ഘാടന മത്സരം സെപ്റ്റംബർ 9 ന് അബുദാബിയിലാണ് നടക്കുന്നത്.
രണ്ടാമത്തെ മത്സരം സെപ്റ്റംബർ 20 ന് ഡൽഹി ക്യാപിറ്റൽസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. മത്സരം ദുബായിലാണ് നടക്കുക. സെപ്റ്റംബർ 21 ന് സൺ റൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും.
Also read: IPL 2020: ആശങ്കയേറുന്നു.. ബിസിസിഐ മെഡിക്കൽ ഓഫീസർക്കും കൊറോണ..!
ഷാർജയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിലായിരിക്കും മത്സരം. സെപ്റ്റംബർ 22 ന് ആയിരിക്കും മത്സരം നടക്കുക. പ്ലേ ഓഫിന്റെയും ഫൈനലിന്റെയും വേദികളും സമായക്രമവും പിന്നീട് പ്രഖ്യാപിക്കും. കൊറോണ (Covid19) മനദണ്ഡങ്ങൾ പാലിച്ച് കർശന സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
CSK's IPL 2020 schedule is as follows:
September 19, 2020: Mumbai Indians vs Chennai Super Kings, 7:30 PM IST (Sheikh Zayed Stadium, Abu Dhabi)
September 22, 2020: Rajasthan Royals vs Chennai Super Kings, 7:30 PM IST (Sharjah Cricket Stadium, Sharjah)
September 25, 2020: Chennai Super Kings vs Delhi Capitals, 7:30 PM IST (Dubai International Cricket Stadium , Dubai)
October 2, 2020: Chennai Super Kings vs Sunrisers Hyderabad, 7:30 PM IST (Dubai)
October 4, 2020: Kings XI Punjab vs Chennai Super Kings, 7:30 PM IST (Dubai)
October 7, 2020: Kolkata Knight Riders vs Chennai Super Kings, 7:30 PM IST (Abu Dhabi)
October 10, 2020: Chennai Super Kings vs Royal Challengers Bangalore, 7:30 PM IST (Dubai)
October 13, 2020: Sunrisers Hyderabad vs Chennai Super Kings, 7:30 PM IST (Dubai)
October 17, 2020: Delhi Capitals vs Chennai Super Kings, 7:30 PM IST (Sharjah)
October 19, 2020: Chennai Super Kings vs Rajasthan Royals, 7:30 PM IST (Abu Dhabi)
October 23, 2020: Chennai Super Kings vs Mumbai Indians, 7:30 PM IST (Sharjah)
October 25, 2020: Royal Challengers Bangalore vs Chennai Super Kings, 3:30 PM IST (Dubai)
October 29, 2020: Chennai Super Kings vs Kolkata Knight Riders, 7:30 PM IST (Dubai)
November 1, 2020: Chennai Super Kings vs Kings XI Punjab, 3:30 PM IST (Abu Dhabi)