viral video: ചഹലിന്റെ ഭാര്യയുടെ ഡാൻസ് വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു

യുസ്‌വേന്ദ്ര ചഹലും (Yuzvendra Chahal) ഭാര്യ ധനശ്രീ വർമ്മയും (Dhanashree Verma)  ജനപ്രിയരായ ദമ്പതികളാണ്. അവൻ പലപ്പോഴും തന്റെ മനോഹരമായ ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കിടാറുണ്ട്. കഴിഞ്ഞ വർഷം 2020 ഡിസംബറിലാണ് യുസ്‌വേന്ദ്ര ചഹലും ധനശ്രിയും വിവാഹിതരായത്. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2021, 01:13 PM IST
  • ധൻശ്രീയുടെ നൃത്തം തരംഗം സൃഷ്ടിച്ചു
  • ചഹൽ ശ്രീലങ്ക പര്യടനത്തിലാണ്
  • ചഹലും ധനശ്രീയും കഴിഞ്ഞ വർഷം വിവാഹിതരായി
viral video: ചഹലിന്റെ ഭാര്യയുടെ ഡാൻസ് വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു

ന്യൂഡൽഹി: ടീം ഇന്ത്യയുടെ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ വർമ്മ (Dhanashree Verma) തന്റെ വീഡിയോ പങ്കിട്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. 

സോഷ്യൽ മീഡിയയിൽ പൊതുവെ സജീവമായ ധനശ്രീയുടെ (Dhanashree Verma) ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. 

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Dhanashree Verma Chahal (@dhanashree9)

 

ഇൻസ്റ്റാഗ്രാമിൽ ധനശ്രീ വർമ്മയാണ് (Dhanashree Verma) തന്റെ ഈ ഡാൻസ് വീഡിയോ പങ്കുവെച്ചത്.  വീഡിയോയിൽ രവി സോണിക്കൊപ്പം നൃത്തം ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. 

ധനശ്രീയുടെ ഈ വീഡിയോക്ക് ഇതുവരെ 8 ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചത്. മാത്രമല്ല ആരാധകരും വീഡിയോയ്ക്ക് നല്ല പ്രതികരണങ്ങൾ നൽകിയിട്ടുണ്ട്.   വീഡിയോ കാണാം..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News