ഹണിമൂണിനിടെ വന്യ മൃഗങ്ങളുമായി സല്ലപിച്ച്‌ നവ ദമ്പതികളുടെ Honeymoon..!! Yuzvendra Chahal Dhanashree Verma ഫോട്ടോസ്

1 /6

വൈറലായി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിന്‍റെ (Yuzvendra Chahal) honeymoon ഫോട്ടോസ്....

2 /6

ദുബായിലെ മധുവിധുനാളുകളില്‍ ഇരുവരും  ഫെയിം പാർക്ക്   (Fame Park)  സന്ദർശിച്ചു. 

3 /6

യുസ്‌വേന്ദ്ര ചഹലും  (Yuzvendra Chahal) ധനശ്രീയും ഹണിമൂ ണിനിടെ നടത്തിയ വന്യ മൃഗങ്ങളുമായുള്ള സല്ലാപം വൈറലായി മാറിയിരിക്കുകയാണ് 

4 /6

lock down കാലത്താണ്  യുസ്‌വേന്ദ്ര ചഹലിന്‍റെ വിവാഹനിശ്ചയം നടന്നത്.  

5 /6

IPL സീസണില്‍ യുസ്‌വേന്ദ്ര ചഹലിന് പിന്തുണ നല്‍കാന്‍ ധനശ്രീയും എത്തിയിരുന്നു 

6 /6

യുസ്‌വേന്ദ്ര ചഹലും   ധനശ്രീയും  ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരരാണ്.  സോഷ്യല്‍ മീഡിയയില്‍ ഇര്രുവര്‍ക്കും  ആരാധകര്‍ ഏറെയാണ്‌ 

You May Like

Sponsored by Taboola