Yami Gautham : മെഹന്തിക്ക് അതിസുന്ദരിയായി യാമി ഗൗതം; ചിത്രങ്ങൾ കാണാം

1 /4

ശനിയാഴ്ചയാണ് യാമി ഗൗതം വിവാഹിതയായി എന്ന വാർത്തകൾ പുറത്ത് വന്നത്. താരം തന്നെയാണ് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ വിവാഹിതയായ വിവരം ആരാധകരെ അറിയിച്ചത്. ഉറി സിനിമയുടെ സംവിധായകൻ ആദിത്യ ധർ ആണ് താരത്തെ വിവാഹം ചെയ്‌തത്‌. ഇപ്പോൾ താരത്തിന്റെ മെഹന്തിയുടെ ചിത്രങ്ങളാണ് തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാം  

2 /4

3 /4

4 /4

You May Like

Sponsored by Taboola