World Cup 2023 : ലോകകപ്പ് സന്നാഹ മത്സരത്തിനായി ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീം അംഗങ്ങൾ തിരുവനന്തപുരത്തെത്തി

World Cup 2023 Warm-Up Matches : തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം

1 /13

സെപ്റ്റംബർ 29-ാം തീയതിയാണ് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ മത്സരം.

2 /13

ഉച്ചയ്ക്ക് 1.30നാണ് മത്സരം

3 /13

ടീമുകളുടെ പരിശീലനം ആരംഭിച്ചു

4 /13

ഈ മത്സരത്തിന് പുറമെ ഓസ്ട്രേലിയ-നെതർലാൻഡ്സ, ന്യൂസിലാൻഡ്-ദക്ഷിണാഫ്രിക്ക, ഇന്ത്യ-നെതർലാൻഡ്സ് മത്സരങ്ങളാണ് തിരുവനന്തപുരത്ത് വെച്ച് നടക്കുക  

5 /13

ഒക്ടോബർ മൂന്നിനാണ് ഇന്ത്യ-നെതർലാൻഡ്സ് സന്നാഹ മത്സരം

6 /13

തിരുവനന്തപുരത്തിന് പുറമെ ഹൈദരാബാദ്, ഗുവാഹത്തി എന്നിവടങ്ങളിലാണ് ലോകകപ്പ് സന്നാഹ മത്സരങ്ങൾ നടക്കുക  

7 /13

8 /13

9 /13

10 /13

11 /13

12 /13

13 /13

You May Like

Sponsored by Taboola