Malayalam Astrology: ഇവർക്കിനി പുതിയ ജോലി ലഭിക്കും, ശമ്പളം വർദ്ധിക്കും, സൂര്യഗ്രഹണത്തിന് മുൻപ് ഇത്രയും ഭാഗ്യം

Malayalam Astrology Predictions: ആർക്കൊക്കെയാണ് ഇത് കൊണ്ട് നേട്ടം, ആരൊക്കെ ശ്രദ്ധിക്കണം എന്ന് പരിശോധിക്കാം

1 /5

2024-ലെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ 8-ന് നടക്കും. മീനരാശിയിലാണ് ഗ്രഹണം. ഗ്രഹണത്തിന് 2 ദിവസം മുമ്പ് ശനി  പൂർവ്വ ഭാദ്രപദ നക്ഷത്രത്തിൽ പ്രവേശിക്കും. നീതിയുടെ ദേവനായ ശനി വ്യാഴത്തിൻ്റെ രാശിയിലേക്ക് പ്രവേശിക്കുന്നതും ഏതാനും മണിക്കൂറുകൾക്ക് ശേഷം സൂര്യഗ്രഹണം സംഭവിക്കുന്നതും വളരെ മികച്ച കാലത്തിൻറെ ലക്ഷണമായേക്കാം.  

2 /5

ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ഈ മാറ്റങ്ങൾ എല്ലാ രാശികളെയും ബാധിക്കും. ഇവർക്ക് കരിയറിൽ വലിയ നേട്ടങ്ങൾ ലഭിക്കും. പുതിയ ജോലി, ശമ്പള വർദ്ധന,  സ്ഥാനമാനങ്ങൾ എന്നിവ ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതകളുണ്ട്. ആർക്കൊക്കെ ഈ രാശിമാറ്റം വളരെ ശുഭകരമാകുമെന്ന് നോക്കാം.  

3 /5

മേടം രാശിക്കാർക്ക് തങ്ങളുടെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകൾ ഉണ്ടാകും. ധാരാളം പണം സമ്പാദിക്കും. കരിയറിൽ വലിയ നേട്ടമുണ്ടാക്കുന്ന സമയമാണിത്.  ജീവിതത്തിൽ പല സന്തോഷങ്ങളും ഒന്നിനുപുറകെ ഒന്നായി വരും. നിക്ഷേപത്തിന് അനുകൂലമായ സമയം. 

4 /5

ഇടവം രാശിക്കാർക്ക് ഇക്കാലയളവ് ശുഭകരമായിരിക്കും.  ഇഷ്ടമുള്ള ജോലി ലഭിക്കും. ശമ്പളത്തിൽ വർധനയുണ്ടാവും.വ്യവസായികൾക്ക് നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. കരിയറിൽ ഉയർച്ചയുണ്ടാവുന്ന സമയമാണിത്. എല്ലാ ജോലികളും പൂർത്തിയാക്കും. ഇതിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം അനുഭവപ്പെടും.  

5 /5

മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം സമൂഹത്തിൽ ബഹുമാനവും ലഭിക്കും. ഏതെങ്കിലും വിധത്തിൽ കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. വരുമാന വർദ്ധനവിന് സാധ്യതയുണ്ട്. പുതിയ ചില ജോലികൾ തുടങ്ങാം. നിങ്ങളുടെ ഏത് ആഗ്രഹവും പൂർത്തീകരിക്കപ്പെടുന്ന കാലമാണ്. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola