Love Interest: സിംഗിള്‍ ബോയ്‌സിന് വിവാഹിതരായ സ്ത്രീകളോട് താത്പ്പര്യം! 8 കാരണങ്ങള്‍ ഇതാ...

പലപ്പോഴും അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് വിവാഹിതരായ സ്ത്രീകളോട് പ്രത്യേകമായ ഒരിഷ്ടം തോന്നുന്നതായി കാണാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രണയത്തിന് അതിരുകളില്ലെന്ന് പറയാറുണ്ടെങ്കിലും ഇന്ത്യന്‍ സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

അവിവാഹിതരായ ആൺകുട്ടികളെ സംബന്ധിച്ച് പ്രധാനമായും 8 കാര്യങ്ങളാണ് ഇതിന് പിന്നിലുള്ളത്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

Love Interest Of Single Men: അവിവാഹിതരായ ചെറുപ്പക്കാര്‍ അയല്‍വാസികളോ അല്ലെങ്കിൽ ഓഫീസിലോ ഉള്ള അവിവാഹിതരായ സ്ത്രീകളുമായി പ്രണയത്തിലാകാറുണ്ട്. 
 

1 /8

1. പ്രായം കൂടുതലുള്ള സ്ത്രീകള്‍ കൂടുതല്‍ പക്വതയുള്ളവരാണെന്ന തോന്നല്‍ അവിവാഹിതരായ ചെറുപ്പക്കാര്‍ക്കിടയിലുണ്ട്. പക്വത മുഖ്യ ആകർഷണമാണ്.    

2 /8

2. വിവാഹിതരായ സ്ത്രീകള്‍ അവിവാഹിതരായ സ്ത്രീകളേക്കാള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി കാണാറുണ്ട്. ഇത് ആണ്‍കുട്ടികളില്‍ മതിപ്പുളവാക്കും.  

3 /8

3. വിവാഹിതരായ സ്ത്രീകള്‍ ചര്‍മ്മ സംരക്ഷണത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാറുണ്ട്. പ്രായം കൂടുന്നുവെന്ന തോന്നലാണ് ഇതിന് കാരണം. ഇതും ആണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ്.  

4 /8

4. വിവാഹിതരായ സ്ത്രീകളുടെ ഡ്രസ്സിംഗ് സെന്‍സ് പല അവിവാഹിതരായ ആണ്‍കുട്ടികളെയും ആകര്‍ഷിക്കാറുണ്ട്.  

5 /8

5. വിവാഹിതരായ സ്ത്രീകള്‍ സ്‌ട്രെയ്റ്റ് ഫോര്‍വേഡായി കാര്യങ്ങള്‍ പറയുന്നവരാണെന്ന തോന്നല്‍ അവിവാഹിതരായ ആണ്‍കുട്ടികളില്‍ താത്പ്പര്യം ജനിപ്പിക്കും.   

6 /8

6. വിവാഹിതരായ സ്ത്രീകള്‍ക്ക് കെയറിംഗ് കൂടുതലായിരിക്കും. ഈ ചിന്ത പല ആണ്‍കുട്ടികളെയും അവരിലേയ്ക്ക് ആകര്‍ഷിപ്പിക്കും.  

7 /8

7. വിവാഹിതരായ സ്ത്രീകള്‍ സാമ്പത്തിക അച്ചടക്കം കാത്തുസൂക്ഷിക്കുമെന്ന ചിന്തയും ഇതിനൊരു പ്രധാന കാരണമാണ്.  

8 /8

8. വിവാഹിതരായ സ്ത്രീകള്‍ കരുതലുള്ള സ്വഭാവമുള്ളവരാണ്. ഇതും അവിവാഹിതരായ ആണ്‍കുട്ടികളെ ആകര്‍ഷിക്കുന്നവയില്‍ പ്രധാന കാര്യമാണ്.

You May Like

Sponsored by Taboola