Actress Priya Mani: ജയ് ശ്രീറാം, ജയ് ഹിന്ദു...! തട്ടമിട്ട പ്രിയാമണിയുടെ ചിത്രത്തിനെതിരെ സൈബർ ആക്രമണം

Cyber Attack Against Priya Mani: തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് പ്രിയാമണി ഈ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്. മണിക്കൂറുകൾക്കകം തന്നെ ചിത്രം ശ്രദ്ധ നേടി.

  • Apr 11, 2024, 16:19 PM IST

റംസാനോടനുബന്ധിച്ചാണ് പ്രിയാമണി ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റ് അണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

 

1 /6

അതിനിടയിൽ എത്തിയ ഒരു കമ്മന്റാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്. ചിലർ തട്ടമണിഞ്ഞ താരത്തിന്റെ ചിത്രത്തിന് താഴെ ജയ് ശ്രീറാം, ജയ് ഹിന്ദു എന്നാണ് കമ്മന്റ് ചെയ്തിരിക്കുന്നത്.   

2 /6

എന്നാൽ ബാക്കിയുള്ള ആരാധകരെല്ലാം താരത്തിന്റെ ചിത്രങ്ങൾക്ക മികച്ച പ്രതികരണമാണ് നൽകിയിരിക്കുന്നത്. looking so beautiful, Nice എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.   

3 /6

Wishing you and your family a joyful Eid-ul-Fitr filled with love, laughter, and blessings. Eid Mubarak! എന്നാണ് പ്രിയാണണി ചിത്രത്തിന് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.   

4 /6

@sbk_shuhaib ആണ് പ്രിയാണിയുടെ ഈ മനോഹരമായി ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. @pradeep_makeup @shobhahawale ആണ് മേക്കപ്പും ഹെയറും സെറ്റ് ചെയ്തിരിക്കുന്നത്.   

5 /6

പാലക്കാട് ജില്ലയിൽ വാസുദേവ മണി അയ്യർ, ലത മണി അയ്യർ എന്നീ ദമ്പതികളുടെ മകളായാണ് പ്രിയാമണി ജനിച്ചത്.   

6 /6

ബിസിനസ്സുകാരനായ മുസ്തഫ രാജ് ആണ് താരത്തിന്റെ ഭർത്താവ്. 2017ലായിരുന്നു ഇരുവരുടേയും വിവാഹം കഴിഞ്ഞത്. 

You May Like

Sponsored by Taboola