Black milk: പാലിന്റെ നിറം വെള്ള മാത്രമാണെന്ന് ആര് പറഞ്ഞു? ഈ മൃഗത്തിന്റെ പാലിന് കറുപ്പ് നിറമാണ്!

പാല് എന്ന് പറയുമ്പോള് തന്നെ എല്ലാവരുടെയും മനസിലേയ്ക്ക് ഓടിയെത്തുക വെളുത്ത നിറമുള്ള പാല് ആയിരിക്കും. എന്നാൽ പാലിന് വെള്ള നിറം മാത്രമല്ല, കറുപ്പ് നിറവും ഉണ്ടെന്ന കാര്യം നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? 

 

Black colour milk: പശു, എരുമ, ആട് തുടങ്ങിയ മൃ​ഗങ്ങളുടെ പാലിന്റെ നിറം വെളുത്തതാണ്. എന്നാൽ ഈ ലോകത്ത് കറുത്ത നിറത്തിലുള്ള പാല് ചുരത്തുന്ന ഒരു മൃഗമുണ്ട്.  

1 /6

കറുത്ത പാല് എന്ന കേൾക്കുമ്പോൾ തന്നെ ആർക്കായാലും അത്ഭുതം തോന്നും. എന്നാൽ ഇത് വെറുതെ പറയുന്നതല്ല.   

2 /6

പാല് കറുത്തതാണെങ്കിൽ അത് ഏത് മൃ​ഗത്തിന്റേതാകും എന്നും അതിന്റെ രുചി എങ്ങനെയുണ്ടെന്നും തുടങ്ങി നിരവധി ചോദ്യങ്ങൾ മനസിൽ ഉടലെടുക്കും.     

3 /6

ഈ മൃഗത്തിൻ്റെ പാലിൻ്റെ നിറവും ആ മൃഗത്തിൻ്റെ നിറവും കറുപ്പാണ്. അപ്പോൾ എരുമയ്ക്ക് കറുപ്പ് നിറമാണെങ്കിലും അതിൻ്റെ പാൽ വെള്ളയാണല്ലോ എന്ന സംശയം ഉണ്ടാകും.   

4 /6

ഏതായാലും നമ്മുടെ രാജ്യത്തുള്ള മൃ​ഗമല്ല കറുത്ത നിറത്തിലുള്ള പാല് ചുരത്തുന്നതെന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം.  

5 /6

പാലിന് കറുപ്പ് നിറമുള്ള മൃഗം കാണ്ടാമൃഗമാണ്. ആഫ്രിക്കൻ ബ്ലാക്ക് റൈനോസ് എന്നും ഇത് അറിയപ്പെടുന്നു.   

6 /6

ഈ പെൺ കാണ്ടാമൃഗത്തിൻ്റെ പാലിൽ ജലാംശം ഉണ്ടെന്നും 0.2 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നും പറയപ്പെടുന്നു. 

You May Like

Sponsored by Taboola