Meghana Ellen : മഞ്ഞുമ്മൽ ബോയിസ് സിനിമ കൊള്ളില്ല എന്ന പറഞ്ഞ മലയാളിയായ തമിഴ് നടി മേഘ്ന എല്ലെൻ ആരാണ്?

Tamil Actress Meghana Ellen : മേഘ്ന എല്ലെൻ നായികയായി എത്തിയ അരിമാപ്പട്ടി ശക്തിവേൽ  എന്ന സിനിമയുടെ റിലീസ് വേളയിലാണ് നടി ഇക്കാര്യം പറഞ്ഞത്

 

1 /5

മഞ്ഞുമ്മൽ ബോയിസ് തമിഴ് നാട്ടിൽ തരംഗം സൃഷ്ടിക്കുന്ന സിനിമയാണ്. എന്നാൽ ചിത്രം ഒരു സംഭവുമല്ലെന്ന് അറിയിച്ചിരിക്കുകയാണ് തമിഴ് താരം മേഘ്ന എല്ലെൻ

2 /5

നടിയുടെ പുതിയ ചിത്രമായ അരിമാപ്പട്ടി ശക്തിവേൽ  എന്ന സിനിമയുടെ റിലീസ് വേളയിലാണ് ഇക്കാര്യം പറഞ്ഞത്

3 /5

താനൊന്നരു മലയാളിയാണെന്ന് പറഞ്ഞുകൊണ്ട് മഞ്ഞുമ്മൽ ബോയിസ് താഴ്ത്തികെട്ടി കൊണ്ട് പറഞ്ഞ നടിയെ സോഷ്യൽ മീഡിയ ട്രോളി കൊന്നു.  

4 /5

2017ൽ റിലീസായ ഉരുതിക്കോൽ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് മേഘ്ന. പിന്നീട് ബൈരി, ഐപിസി 376 തുങ്ങിയ സിനിമകളിൽ മേഘ്ന അഭിനയിച്ചിട്ടുണ്ട്.

5 /5

വിനീത് ശ്രീനിവാസൻ ഒരു ആൽബത്തിലും നടി അഭിനയിച്ചിട്ടുണ്ട്

You May Like

Sponsored by Taboola