Manju Pathrose : 'കടുവയെ മയക്കി മഞ്ജു പത്രോസ്! ചിത്രങ്ങൾ

Manju Pathrose Photos : വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയുടെ പ്രമുഖയായ താരമാണ് മഞ്ജു പത്രോസ്

1 /5

മലയാളികൾക്ക് പ്രിയങ്കരിയായ സിനിമ-സീരിയൽ താരമാണ് മഞ്ജു പത്രോസ്

2 /5

വെറുതെ അല്ല ഭാര്യ എന്ന റിയലിറ്റി ഷോയിലൂടെ പ്രമുഖയായ മഞ്ജു പിന്നീട് നിരവിധി സിനിമയിലും സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്

3 /5

ഇപ്പോൾ മഞ്ജു ഒരു തായിലാൻഡ് ട്രിപ്പിലാണ് 

4 /5

തായിലാൻഡിൽ ഒരു കടുവയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി

5 /5

മഞ്ജു കടുവയെ മയക്കിയെടുത്താണ് ചിലർ ചിത്രങ്ങൾക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്

You May Like

Sponsored by Taboola