WhatsApp Undo Option : ഇനി ഡിലീറ്റ് ചെയ്യേണ്ട അൺഡൂ ചെയ്താൽ മതി; വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ

WhatsApp Undo Feature ഡിലീറ്റ് ഫോർ എവരി വണ്ണും ഡിലീറ്റ് മെസേജും തമ്മിൽ ഉപഭേക്താക്കളിൽ ഉണ്ടാക്കുന്ന ഒരു ആശയകുഴപ്പം ഒഴിവാക്കനാണ് മെറ്റ തങ്ങളുടെ മെസ്സെഞ്ചർ ആപ്ലിക്കേഷനിൽ അൺഡൂ സേവനം ഒരുക്കാൻ പോകുന്നത്. 

1 /5

വാട്സ്ആപ്പിൽ അയച്ച ഒരു മെസേജ് പിൻവലിച്ചാലും അത് ലഭിച്ച ആൾക്ക് ഡിലീറ്റഡ് മസേജ് എന്ന് കാണിക്കും. അത് ഒഴുവാക്കാനായി വാട്സ്ആപ്പ് പുതിയ ഫീച്ചറായി അൺഡൂ ഓപ്ഷൻ കൊണ്ടുവരാൻ പോകുകയാണ്. 

2 /5

കൂടാതെ ഡിലീറ്റ് ഫോർ എവരി വണ്ണും ഡിലീറ്റ് മെസേജും തമ്മിൽ ഉപഭേക്താക്കളിൽ ഉണ്ടാക്കുന്ന ഒരു ആശയകുഴപ്പം ഒഴിവാക്കനാണ് മെറ്റ തങ്ങളുടെ മെസ്സെഞ്ചർ ആപ്ലിക്കേഷനിൽ അൺഡൂ സേവനം ഒരുക്കാൻ പോകുന്നത്. 

3 /5

മെസേജ് അയക്കുന്നതിന് സമീപമായി ഓപ്ഷൻ കാണാൻ സാധിക്കുന്നത്. വളരെ കുറച്ച് നേരത്തേക്ക് മാത്രമെ ഈ ഒപ്ഷന്റെ സേവനം ഉപയോഗിക്കാൻ സാധിക്കുള്ളൂ.   

4 /5

നിലവിൽ വാട്സ്ആപ്പിന്റെ ബീറ്റ ഉപഭോക്താക്കൾക്ക് മാത്രമെ ഈ സേവനം ലഭിക്കുന്നുള്ളൂ. പിന്നീട് എല്ലാ ഉപഭോക്താക്കളിലേക്കും ഈ സേവനമെത്തിക്കാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. 

5 /5

ജീമെയിലിലും സമാനമായ അൺഡൂ അടുത്തിടെ ഏർപ്പെടുത്തിയിരുന്നു.

You May Like

Sponsored by Taboola