വിവാഹം നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നങ്ങോട്ടുള്ള ഓരോ നിമിഷവും പെണ്ണിനും ചെറുക്കനും വിലപ്പെട്ടതാണ് അല്ലേ. വിവാഹത്തിന്റെ നിമിഷങ്ങൾ എന്നെന്നും ഓർത്തെടുത്തു വെക്കുവാനുള്ള ഓരോ ദമ്പതികളുടെയും ആഗ്രഹങ്ങളാണ് ഇന്ന് വെഡിങ്ങ് ഫോട്ടോഷൂട്ടുകളിലൂടെ നാം കാണുന്നത്.
ഇപ്പോഴിതാ നവീന-അഖിൽ ദമ്പതികളുടെ വെസ്റ്റേൺ സ്റ്റൈലിലുള്ള ഫോട്ടോസ് വൈറലാകുകയാണ്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഈഡൻ ഫോട്ടോഗ്രാഫിക്ക് വേണ്ടി അജോയാണ്. ലൊക്കേഷൻ കനകമലയാണ്.