സ്നേഹ ശ്രീകുമാറിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു

വിവിധ ഹാസ്യ പരമ്പരകളിലൂടെയും സിനിമകളിലൂടേയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് സ്നേഹയും ശ്രീകുമാറും.   സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹയും ശ്രീകുമാറും പങ്കുവെക്കുന്ന വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാകുന്നത്.  

  

ഇപ്പോഴിതാ 'നിന്റെ ഒപ്പം നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുന്നു' എന്ന ക്യാപ്ഷ്യനോടെ സ്നേഹ പങ്കിട്ട ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ത്രീ ലീഫിന്റെതാണ് ഫോട്ടോഗ്രാഫി ചിത്രങ്ങൾ കാണാം... 

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola