Kerala Blaster FC : 'ഈ ആർപ്പ് വിളി അങ്ങ് ഗോവ വരെ കേട്ടൂ' കലൂർ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലായി

Kerala blasters fc fans celebrations മൂവായിരത്തിനു മുകളിൽ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരാണ് കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ എത്തിയത്.

ഐഎസ്എല്‍ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജയം ആഘോഷമാക്കി കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ ഒത്തുകൂടിയ ആരാധകര്‍. മൂവായിരത്തിനു മുകളിൽ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരാണ് കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ എത്തിയത്. സ്റ്റേഡിയത്തിന് പുറത്ത് ക്രമീകരിച്ച ഫാന്‍ പാര്‍ക്കിലാണ് ആരാധകര്‍ ഒത്തു ചേര്‍ന്ന് കളികണ്ടത്.

1 /6

2 /6

മുൻ ഇന്ത്യൻ താരം ഐ.എം വിജയൻ, എറണാകുളം എംപി ഹൈബി ഈഡൻ, കൊച്ചി മേയർ ഉൾപ്പെടെയാണ് ഫാൻ പാർക്കിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തിയത്

3 /6

കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞ് കൊടികളുമായാണ് ആരാധകർ വിജയം ആഘോഷിച്ചത്.  

4 /6

ഫാന്‍ പാര്‍ക്കിന് സമീപമുള്ള കെട്ടിടങ്ങളിലും ആരാധകര്‍ തടിച്ചുകൂടിയിരുന്നു.  

5 /6

 മത്സരത്തിന്റെ ഓരോ നിമിഷത്തിലും ആവേശം ഫാൻ പാർക്കിലും ഉയർന്നു.

6 /6

You May Like

Sponsored by Taboola