Rima Kallingal : വർക്കലയിൽ വള്ളം ഓടിച്ച് റിമ കല്ലിങ്കൽ; ചിത്രങ്ങൾ

Rima Kallingal Latest Photos : വർക്കലയിൽ വെച്ച് ഒരു ഫോട്ടോഷൂട്ടിനിടെയുള്ള ചിത്രങ്ങളാണ് നടി റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്

1 /6

യമഹ ഘടിപ്പിച്ച വള്ളം ഓടിച്ച് നടി റിമ കല്ലിങ്കിൽ

2 /6

വർക്കലയിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

3 /6

ക്രോപ്പ് ടോപ് ടീ ഷർട്ടും ജീൻസ് മിനി സ്കേർട്ടു ധരിച്ചുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്

4 /6

കഴിഞ്ഞ ദിവസമാണ് നടി സുഹൃത്തുക്കൾക്കൊപ്പം 40 പിറന്നാൾ ആഘോഷിക്കുന്ന ചിത്രം നടി പങ്കുവെച്ചിരുന്നു.

5 /6

ഋതു എന്ന സിനിമയിലൂടെയാണ് റിമ മലയാള സിനിമയിലേക്കെത്തുന്നത്. ഏറ്റവും ഒടുവിലായി അഭിനയിച്ചത് നീലവെളിച്ചം എന്ന സിനിമയാണ്

6 /6

സംവിധായകൻ ആഷിഖ് അബുവാണ് റിമയുടെ ഭർത്താവ്

You May Like

Sponsored by Taboola