ലക്ഷ്വറി ലൈഫുകൾ ഉപേക്ഷിച്ച് കാടും മലകളും കണ്ട് നടക്കലാണ് ഇവരുടെ ഹോബി
Credit: Vismaya Mohanlal/Instagram
അച്ഛൻ സൂപ്പർ സ്റ്റാറാണോ? എന്ന് എവിടെയെങ്കിലും പറയേണ്ടി വന്നാൽ നൈസായിട്ടങ്ങ് എസ്കേപ്പ് ആവുന്നവരാണ് പ്രണവും,വിസമയയും മോഹൻ ലാൽ എന്ന നടൻറെ മക്കളേക്കാൾ തങ്ങളുടേതായ ചിലതൊക്കെ ജീവിതത്തിൽ മാറ്റിവെക്കുന്നവരാണ് ഇരുവരും. കിട്ടാവുന്നതിൽ എറ്റവും നല്ല ലക്ഷ്വറി ലൈഫുകൾ ഉപേക്ഷിച്ച് കാടും മലകളും കണ്ട് നടക്കലാണ് ഇവരുടെ ഹോബി. രണ്ട് പേരും കഴിഞ്ഞ ഇടയിൽ നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് ഇത്തവണ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. മണിക്കൂറുകൾ കൊണ്ട് ചിത്രങ്ങൾ വൈറലായി
Credit: Vismaya Mohanlal/Instagram
Credit: Vismaya Mohanlal/Instagram
Credit: Vismaya Mohanlal/Instagram
Credit: Vismaya Mohanlal/Instagram
Credit: Vismaya Mohanlal/Instagram