Vishnu Joshi Reneesha | വിവാഹ ഗോസിപ്പിൽ മറുപടിയുമായി റെനീഷയും, വിഷ്ണുവും

1 /6

ബിഗ് ബോസ്  താരങ്ങളായ വിഷ്ണുവും റെനീഷയും വിവാഹിതരാകുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ് ഇരുവരും

2 /6

അത് വെറുമൊരു ഫോട്ടോഷൂട്ട് മാത്രമാണെന്ന് ഇരുവരും പ്രേക്ഷകരോട് പറഞ്ഞു

3 /6

യൂട്യൂബ് ചാനലിലൂടെയാണ് വിഷ്ണുവും റെനീഷയും സംസാരിച്ചത്

4 /6

 അവസാനം അത് സംഭവിച്ചു എന്ന തലക്കെട്ടിലാണ് വിഷ്ണു ഇരുവരുടെയും വീഡിയോ പങ്ക് വെച്ചത്

5 /6

ഫോട്ടോഷൂട്ടിനിടയിൽ നിന്നുള്ള ഇരുവരുടെയും രസകരമായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്

6 /6

ഫോട്ടോഷൂട്ടിന് പിന്നാലെ തങ്ങളെ പറ്റി നിരവധി ഗോസിപ്പുകൾ പുറത്തു വരുമെന്ന് റെനീഷയും പറയുന്നുണ്ട്.

You May Like

Sponsored by Taboola