Malavika Menon| സ്റ്റൈലിഷ് ചിത്രങ്ങൾ, മാളവികയുടെ ജിമ്മിലെ വ‍ർക്ക് ഒൗട്ട് ഇങ്ങിനെയാണ്

താരത്തിൻറെ ജിമ്മിലെ വർക്കൌട്ട് ചിത്രങ്ങളാണ് വൈറലായത്.

വളരെ കുറച്ച് സിനിമകളിലൂടെയാണ് മാളവിക മേനോൻ രംഗത്തേക്ക് വരുന്നത്.916 എന്ന സിനിമയിലൂടെ ആണ് അഭിനയ രംഗത്തേക്ക് ചുവട് വെച്ച് ഒരു പിടി ചിത്രങ്ങളിലൂടെ താരം സിനിമാരംഗത്ത് ഉറച്ചു. തമിഴിലും താരം ശ്രമം നടത്തിയിട്ടുണ്ട്. താരത്തിൻറെ ജിമ്മിലെ വർക്കൌട്ട് ചിത്രങ്ങളാണ് വൈറലായത്.

1 /5

Credit: Instagram

2 /5

Credit: Instagram

3 /5

Credit: Instagram

4 /5

Credit: Instagram

5 /5

Credit: Instagram

You May Like

Sponsored by Taboola