Madonna Sebastian: പുതിയ ലുക്കിൽ തിളങ്ങി മഡോണ സെബാസ്റ്റ്യൻ

പ്രേമം എന്ന അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മഡോണ സെബാസ്റ്റിയൻ. 

 

പ്രേമം സൗത്ത് ഇന്ത്യ മുഴുവനും തരംഗം സൃഷ്ടിച്ചതോടെ മഡോണയ്ക്ക് തെന്നിന്ത്യൻ ഒട്ടാകെ ആരാധകരെ ലഭിച്ചു. 

1 /7

പ്രേമം എന്ന അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മഡോണ സെബാസ്റ്റ്യൻ.

2 /7

പ്രേമത്തിന് ശേഷം തൊട്ടടുത്ത സിനിമ വിജയ് സേതുപതിയുടെ നായികായിട്ടായിരുന്നു. കാതലും കടന്തു പോകും എന്ന സിനിമയിലൂടെ തമിഴിലും ചുവടുറപ്പിച്ചു മഡോണ. 

3 /7

പിന്നീട് ദിലീപിന്റെ നായികയായി കിംഗ് ലയർ എന്ന സൂപ്പർഹിറ്റ്‌ സിനിമയിൽ അഭിനയിച്ച മഡോണ പ്രേമത്തിന്റെ തെലുങ്കിലും അഭിനയിച്ചു. അത് കഴിഞ്ഞ് മൂന്ന് തമിഴ് സിനിമകളിൽ താരം അഭിനയിച്ചു.

4 /7

ഇപ്പോഴും കൈനിറയെ സിനിമകളാണ് മഡോണയ്ക്ക് ഉള്ളത്. ഇടയ്ക്ക് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ കാരണം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ താരം വാരികൂട്ടിയിരുന്നു. പക്ഷേ മഡോണയുടെ ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടായില്ല.   

5 /7

താരത്തിന്റെ ക്യൂട്ട് അഭിനയവും ലുക്കും എല്ലാം ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട് എന്നതാണ് സത്യം. പുത്തൻ പുതിയ ഹെയർ സ്റ്റൈലിംഗ് മഡോണ തന്റെ പുതിയ ഫോട്ടോസ് ഈ കഴിഞ്ഞ ദിവസം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരുന്നു.   

6 /7

മഡോണയെ കാണാൻ അഴകിന്റെ രാജകുമാരിയെ പോലെയുണ്ടെന്ന് ആരാധകർ കമന്റുകൾ ഇട്ടു. റൈമെസ് ഡിസൈനർ ബുട്ടിക്കിന്റെ വസ്ത്രങ്ങളിലാണ് മഡോണ ഫോട്ടോസ് എടുത്തിരിക്കുന്നത്. 

7 /7

മഡോണയുടെ കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. ഇത് കൂടാതെ ഒരു തമിഴും ഒരു തെലുങ്ക് സിനിമയും ചെയ്യുന്നുണ്ട്.

You May Like

Sponsored by Taboola